മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അഞ്ചരക്കണ്ടി കാവിൽ മൂലയിലെ ഇ. ജനാർദ്ദനൻ നിര്യാതനായി


കണ്ണൂർ: കോൺഗ്രസ് -എസ് ജില്ലാ വൈസ്: പ്രസിണ്ടൻ്റും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ അഞ്ചരക്കണ്ടി കാവിൽ മൂലയിലെ ഇ.ജനാർദ്ദനൻ (67) നിര്യാതനായി.  

റിട്ട: എസ്.ഐ എം.ഒ. ചന്തുകുട്ടി നമ്പ്യാരുടെയും, പരേതയായ കാർത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ കെ.കെ. രമാദേവി (റിട്ട: ടീച്ചർ ഓടക്കാട്  എം.എം.എം മാപ്പിള എൽ.പി.സ്കൂൾ) മക്കൾ: ഷബ്ന (എഞ്ചിനീയർ കെൽട്രോൺ), ഗായത്രി (അധ്യാപിക, കൂടാളി ഹൈസ്കൂൾ). മരുമക്കൾ: മനോജ് ബാലൻ (എജീനിയർ ഇൻ്റക്സ് മോട്ടോർസ് കണ്ണൂർ), സി.കെ. രതീശൻ (അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ  KSEB ശ്രീകണ്ഡാപുരം) സഹോദരങ്ങൾ: സി. രഘുനാഥ് (കോൺഗ്രസ്(ഐ) ജില്ലാ ജനറൽ സെക്രട്ടറി) ഐ. ഹരിദാസൻ (റിട്ട: ടീച്ചർ അഞ്ചരക്കണ്ടി (Hടട) ലോഹിതാക്ഷൻ (മെഡിഗ്യാസ് സിസ്റ്റം) ഉഷാകുമാരി, മുരളീധരൻ (എ.എസ്.ഐ.കെ.എ.പി.) ഉമാറാണി (കുറ്റിക്കകം നോർത്ത് എൽ.പി.സ്കൂൾ) സുനിൽകുമാർ (ബിസിനസ്സ്).

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കുടുംബ ശ്മശാനത്തിൽ

Previous Post Next Post