ഊട്ടുപുറം രാധാലയത്തിൽ പി.കെ.തങ്കമ്മ നിര്യാതയായി


കൊളച്ചേരി :-
ഊട്ടുപുറം രാധാലയത്തിൽ പി.കെ.തങ്കമ്മ (92 വയസ്) നിര്യാതയായി. ഭർത്താവ് പരേതനായ മേക്കടങ്ങിൽ മാധവ വാര്യർ.

മക്കൾ :- പി.സി.ഉണ്ണികൃഷ്ണൻ (റിട്ടയേർഡ് ഇൻസ്ട്രക്ടർ ഖാദി ബോർഡ്, പയ്യന്നൂർ), പി.സി.രാധാമണി (നാറാത്ത്).

 മരുമക്കൾ:-  പത്മാവതി അമ്മ (രാധ ) (റിട്ട. അസി. രജിസ്ട്രാർ സഹകരണ വകുപ്പ്),പരേതനായ കെ.പി.ശ്രീധരൻ നായർ ( ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് )

സഹോദരങ്ങൾ :-  പരേതനായ പി.കെ.നാരായണൻ നായർ, പരേതയായ പി.കെ.കാർത്ത്യായനി അമ്മ, പി.കെ.ശ്രീദേവി അമ്മ, പി.സി.ശിവശങ്കരൻ നായർ (തൃച്ചംബരം)

സംസ്കാരം നാളെ  (ഏപ്രിൽ 3) രാവിലെ 10 മണി പാടിക്കുന്ന് പൊതുശ്മശാനത്തിൽ. 

Previous Post Next Post