പരേതനായ കുണ്ടത്തില്‍ ഗോവിന്ദന്റെ ഭാര്യ ഉറുമി ദേവകി നിര്യതയായി


മയ്യിൽ: കയരളം  ഗോപാലന്‍ പീടികയിലേ പരേതനായ കുണ്ടത്തില്‍ ഗോവിന്ദന്റെ ഭാര്യ ഉറുമി ദേവകി(83) നിര്യതയായി.

മക്കള്‍: ലളിത, ഉറുമി രവീന്ദ്രന്‍ (മട്ടന്നൂര്‍ റെയിഞ്ച്  ചെത്ത് തൊഴിലാളി യൂണിയന്‍.) ശൈലജ (മയ്യില്‍ മില്‍ക്ക് സൊസൈറ്റി), പ്രദീപന്‍, രമേശന്‍ (മയ്യില്‍ മില്‍ക്ക് സൊസൈറ്റി) മരുമക്കള്‍: സുനില (പെരുമാച്ചേരി), പ്രിയ(പാപ്പിനശ്ശേരി), റിജി(കരിങ്കല്‍ ക്കുഴി),പരേതനായ ശശീധരന്‍.

ശവസംസ്ക്കാരം നാളെ രാവിലെ ഒന്‍മ്പത്  മണിക്ക്  പാടിക്കുന്ന് പൊതുശ്മശാനത്തില്‍.

Previous Post Next Post