കൊളച്ചേരി :- പെരുമാച്ചേരി പാറത്തോട് കെ.വി.ബാലൻ നായർ(82) നിര്യാതനായി.
ഭാര്യ കെ.വി.രമണി.
മക്കൾ: കെ.വി.വിനോദ് കുമാർ, കെ.വി.രാജേഷ് (മുല്ലക്കൊടി കോ.ഓപ് റൂറൽ ബേങ്ക്,CPIM എളയാവൂർ സൗത്ത് C ബ്രാഞ്ച് അംഗം), കെ.വി.ശ്രീജ.
മരുമക്കൾ :- സന്തോഷ് (വട്ട പൊയിൽ), രജനി(മുയിപ്ര) ,ധന്യ(മുണ്ടയാട്).
സഹോദരങ്ങൾ: ഭാസ്കരൻ(കൂട്ടുമുഖം), ഭാരതി (മയ്യിൽ), പരേതരായ കുഞ്ഞിരാമൻ(എച്ചൂർ), നാരായണൻ(പെരുമാച്ചേരി) ജാനകി(അലവിൽ).
സഞ്ചയനം വെള്ളിയാഴ്ച നടക്കും.