Homeമയ്യിൽ മയ്യിൽ സ്വകാര്യ ബസ്സ് അപകടത്തിൽപ്പെട്ടു Kolachery Varthakal -April 08, 2021 മയ്യിൽ: മയ്യിൽ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു.ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ണൂരിൽ നിന്നും പാവന്നൂരിലേക്ക് പോകുകയായിരുന്ന തൻവിയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.