വളവിൽ ചേലേരിയിലെ ഹരിദാസൻ കെ നിര്യാതനായി

 


ചേലേരി: വളവിൽ ചേലേരിയിലെ ഹരിദാസൻ കെ (70) നിര്യാതനായി. 

ഭാര്യ വിമല പി. വി.

മക്കൾ: മഹിത, നിഹിത. മരുമക്കൾ: സുനിൽ, ജിനേഷ്. സഹോദരങ്ങൾ: വിമല, ലക്ഷ്മണൻ, രമേശൻ സുരേശൻ, പരേതയായ പത്മിനി, ഉപേന്ദ്രൻ.

സംസ്കാരം 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

Previous Post Next Post