നൂഞ്ഞേരി യൂണിറ്റ് മുസ്ലിം ജമാഅത്ത് - എസ് വൈ എസ് -എസ് എസ് എഫ് റമസാൻ കിറ്റ് വിതരണം നടത്തി


നൂഞ്ഞേരി : നൂഞ്ഞേരി യൂനിറ്റ് മുസ്ലിം ജമാഅത്ത് - എസ് വൈ എസ് -എസ് എസ് എഫ് റമസാൻ കിറ്റ് വിതരണം നടത്തി. നൂഞ്ഞേരി പ്രദേശത്തെ നാൽപതോളം പാവപ്പെട്ടവർക് വീട്ടിൽ എത്തിച്ചു കൊടുക്കുകയായിരുന്നു.  എസ്‌ എം എ . ജില്ലാ പ്രസിഡണ്ട് അബ്ദുറശീദ് ദാരിമി ; കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ പ്രസി. മുത്തുകോയ തങ്ങൾ യൂനിറ്റ് ഭാരവാഹികൾ റസാക്ക് മൗലവി , അബ്ദുൽ ഖാദർ വി പി ഉവൈസ് രാമ്പയത്ത് സഅദ് ടി പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Previous Post Next Post