തിരുവനന്തപുരം :- 15ആം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോൾ സംസ്ഥാനത്ത് ഇടതുതരംഗം. 11.30 വരെയുള്ള വിവരമനുസരിച്ച് 90 സീറ്റുകളിലാണ് എൽഡിഎഫ് മുന്നിട്ടുനിൽക്കുന്നത്. 47 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. എന്നാൽ അപ്രതീക്ഷിതമായി മൂന്നു സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. നേമത്തും പാലക്കാട്ടും തൃശൂരിലുമാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.
സംസ്ഥാനത്ത് ഇടതുതരംഗം ; കിതച്ച് യുഡിഎഫ് , മൂന്നിടത്ത് എൻഡിഎ