പാലക്കവളപ്പിൽ മുകുന്ദൻ നിര്യാതനായി


കൊളച്ചേരി :-
പാലക്കവളപ്പിൽ മുകുന്ദൻ  (72 ) നിര്യാതനായി.

 മക്കൾ - സുചിത്ര, സുനിത ,സുജിത്ത് .

മരുമക്കൾ:-  സജി , അനിൽകുമാർ,ആര്യ

സംസ്കാരം ഇന്ന് 4 മണിക്ക് കൊളച്ചേരി പറമ്പ് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post