നാറാത്ത് :- സാധു ജന പരിപാലന സംഘം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ്, നാഷണൽ യൂത്ത് കൗൺസിൽ കേരള ചെയർമാനുമായ ഡോ .എ .സനിൽ കുമാറിന്റെ അച്ഛൻ കണ്ണൂർ നാറാത്ത് അലിങ്കീഴിൽ ആരംഭൻ രവീന്ദ്രൻ (73) നിര്യാതനായി.
.ഭാര്യ :- സാവിത്രി.
മറ്റുമക്കൾ :- പ്രസീത. സജിത. ഷൈജു. സന്തോഷ്
മരുമക്കൾ :- രാമകൃഷ്ണൻ , അനീഷ്യ (അസിസ്റ്റന്റ് പ്രൊഫസർ ).
തങ്കപ്പൻ. രേഷ്മ.
സഹോദരങ്ങൾ:-
നാരായണി. മാധവി. മോഹനൻ. രുഗ്മിണി.
സഞ്ചയനം ബുധനാഴ്ച നടക്കും.