കൊളച്ചേരിപ്പറമ്പിലെ അരിങ്ങളയൻ കല്യാണി നിര്യാതയായി


കൊളച്ചേരിപ്പറമ്പ് :-
  അരിങ്ങളയൻ കല്യാണി(75) നിര്യാതയായി.

ഭർത്താവ് പരേതനായ ടി.കണ്ണൻ.

മക്കൾ :- ലക്ഷ്മി, രാമൻ(ഇരിട്ടി), സുജാത (നാറാത്ത് ), ദിനേശൻ(സബ്ബ് ഇൻസ്പെക്ടർ- ഗ്രേഡ്. കൺട്രോൾ റൂം പാനൂർ), ലത, ഗീത, സജിത.

മരുമക്കൾ.രാഘവൻ(കൊളച്ചേരിപ്പറമ്പ്), ഉഷ (ഇരിട്ടി) .

ശവസംസ്കാരം കൊളച്ചേരിമുക്ക് സമുദായ ശ്മശാനത്തിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക്.




Previous Post Next Post