HomeObit കൊളച്ചേരി ഊട്ടുപുറത്ത് മുണ്ടയാടൻ വീട്ടിൽ ശ്രീധരൻ നിര്യാതനായി Kolachery Varthakal -May 14, 2021 കൊളച്ചേരി :- ഊട്ടുപുറത്ത് മുണ്ടയാടൻ വീട്ടിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ മുരിക്കഞ്ചേരി ഓമന മക്കൾ :- പ്രീത, രാജേഷ്. മരുമക്കൾ:- രാജൻ പെരുമാച്ചേരി, ലീന പാവന്നൂർ.സംസ്കാരം പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടന്നു. സഞ്ചയനം ശനിയാഴ്ച.