പള്ളിപ്പറമ്പ്: കായിച്ചിറ മദീന മസ്ജിദിന് സമീപം താമസിക്കുന്ന വെള്ളുവിട്ടിൽ എറമുള്ളാൻ (73) നിര്യാതനായി. മക്കൾ റംല്ലത്ത്, റഷീദ,നജിദ, ഷാഹിദ, അബ്ദുറഹ്മാൻ, പരേതനായ ശുക്കൂർ.ജാമാതാക്കൾ ഇബ്രാഹിം (കായിച്ചിറ) കരീം (കണ്ണാടിപ്പറമ്പ്) അസിസ് (കണ്ണാടിപ്പറമ്പ്), സലീം (കാട്ടാമ്പള്ളി), ഹബീബ (കോടിപ്പോയിൽ) സഫുറ (ചേലേരിമുക്ക്)