മാലോട്ട് എൽ.പി സ്കൂളിന് സമീപത്തെ വി.രാമകൃഷ്ണൻ നിര്യാതനായി




കണ്ണാടിപ്പറമ്പ്:-മാലോട്ട് എൽ പി സ്കൂളിന് സമീപം പരേതനായ നാരായണന്റെയും ലീലയുടെയും മകൻ വി. രാമകൃഷ്ണൻ (49) നിര്യാതനായി. ഭാര്യ സ്മിത, മക്കൾ അനന്യ, ലാവണ്യ. സഹോദരൻ കുഞ്ഞിക്കണ്ണൻ. സംസ്കാരം സമുദായ ശ്മശാനത്തിൽ വൈകിട്ട്.

Previous Post Next Post