എസ് വൈ എസ് ജില്ലാ പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു , മത്സരത്തിനുള്ള രചനകൾ 30 ന് മുമ്പായി അയക്കണം


കണ്ണൂർ :-
സമസ്ത സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി  സുന്നി യുവജന സംഘം  കണ്ണൂർ ജില്ലാ കമ്മിറ്റി 27 ന്  വിഷയം : "സമസ്ത: നൂറിന്റെ നിറവിൽ" എന്ന വിഷയത്തിൽ ജില്ലാതല ഓൺലൈൻ ഓഫ്‌ലൈൻ പ്രബന്ധ  രചനാ  മത്സരം  സംഘടിപ്പിക്കുന്നു. ജൂൺ 30 നകം  രചന താഴെ  നമ്പറിൽ.ഏതെങ്കിലും ഒന്നിൽ മാത്രം വാട്സാപ്പ് ആയി ലഭിക്കേണ്ടതാണ്. മാറ്റർ മൊബൈലിൽ ടൈപ്പ് ചെയ്തവ പാടില്ല. പേപ്പറിൽ എഴുതി  ഫോട്ടോ എടുത്ത് നേരിട്ടും നൽകാവുന്നതാണ് 

ഇബ്രാഹിം ഇടവച്ചാൽ

+91 97471 37147

മുഹമ്മദ്‌ രാമന്തളി

+91 85898 18282

മൻസൂർ പാമ്പുരുത്തി

+91 97453 03047

Previous Post Next Post