നടുവിൽ :- നടുവിൽ ബദർ മസ്ജിദ് ഇമാമും, മദ്രസാ അധ്യാപകനുമായ മുഹിയുദ്ദീൻ കുട്ടി ഫൈസിയെയാണ് ഞായറാഴ്ച രാവിലെ നടുവിൽ ലീഗ് ഓഫീസിന് സമീപത്തുവെച്ച് ഏട്ടോളം നായകൾ ചേർന്ന് ആക്രമിച്ചത്.
കാൽ മുട്ടിന് താഴെ ഉൾപ്പെടെ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.