പെട്രോൾ വിലവർദ്ധന ; AlYF പ്രതിഷേധ സമരം നടത്തി


കൊളച്ചേരി :-
പെട്രോൾ വിലവർദ്ധനവിനെതിരെ AIYF  പ്രധിഷേധ സമരം നടത്തി.കയരളം പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം AIYF ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി സാഗർ ഉത്ഘാടനം ചെയ്തു.  

മണ്ഡലം സെക്രട്ടറി വിജേഷ്‌നണിയൂർ  ,കെ സി സുരേഷ് ,സുബൈർ നാലാംപീടിക തുടങ്ങിയവർ സംസാരിച്ചു .സജിനി കൊളച്ചേരിപ്പറമ്പ ,പി അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.




Previous Post Next Post