വളപട്ടണം കക്കുളങ്കര പള്ളി കുളത്തിൽ മൃതദേഹം കണ്ടെത്തി
Kolachery Varthakal-
വളപട്ടണം:-വളപട്ടണം കക്കുളങ്കര പള്ളി കുളത്തിൽ മൃതദേഹം കണ്ടെത്തി. വളപട്ടണം തങ്ങൾ വയലിൽ മൈക്കാരൻ ഹൗസിൽ താമസിക്കുന്ന ആഷിഖാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. അഴീക്കൽ സ്വദേശിയാണ്.