മയ്യിൽ:- മയ്യിൽ എട്ടേയാർ പൊറോളം റോഡിലെ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്നും ഏഴ് ചാക്ക് മദ്യം പിടികൂടി. കർണ്ണാടകത്തിൽ നിന്ന് എത്തിച്ച മദ്യമാണ് ചാക്കിൽ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയത്.
തളിപ്പറമ്പ് സർക്കിൾ ഓഫീസിലെ എസ് പ്രിവന്റീവ് ഓഫീസർ എം വി അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂട്ടിയത്.