യുറോ കപ്പ്: ഗ്രൂപ്പ് മത്സരങ്ങൾക്ക് വിരാമം; പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് 26 ന് തുടക്കം


ലണ്ടൻ: യൂറോ കപ്പിൽ ആറുഗ്രൂപ്പുകളിനായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങൾ പൂർത്തിയായി. ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും വിജയിച്ച 16 ടീമുകൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീ ക്വാർട്ടർ മത്സരങ്ങൾ ജൂൺ 26 ശനിയാഴ്ച ആരംഭിക്കും.

യോഗ്യത നേടിയ ടീമുകൾ

ഗ്രൂപ്പ് എ

ഇറ്റലി, വെയ്ൽസ്, സ്വിറ്റ്സർലൻഡ്

ഗ്രൂപ്പ് ബി

ബെൽജിയം, ഡെന്മാർക്ക്

ഗ്രൂപ്പ് സി

നെതർലൻഡ്, ഓസ്ട്രിയ, യുക്രൈൻ

ഗ്രൂപ്പ് ഡി

ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്

ഗ്രൂപ്പ് ഇ

സ്വീഡൻ, സ്പെയ്ൻ

ഗ്രൂപ്പ് എഫ്

ഫ്രാൻസ്, ജർമനി, പോർച്ചുഗൽ

പ്രീ ക്വാർട്ടർ ലൈനപ്പ്

ജൂൺ 26

രാത്രി 9.30 - വെയ്ൽസ് vs ഡെന്മാർക്ക്

രാത്രി 12.30 - ഇറ്റലി vs ഓസ്ട്രിയ

ജൂൺ 27

രാത്രി 9.30 - നെതെർലൻഡ്സ് vs ചെക്ക് റിപ്പബ്ലിക്ക്

രാത്രി 12.30 - ബെൽജിയം vs പോർച്ചുഗൽ

ജൂൺ 28

രാത്രി 9.30 - ക്രൊയേഷ്യ vs സ്പെയ്ൻ

രാത്രി 12.30 - ഫ്രാൻസ് vs സ്വിറ്റ്സർലൻഡ്

ജൂൺ 29

രാത്രി 9.30 - ഇംഗ്ലണ്ട് vs ജർമനി

രാത്രി 12.30 - സ്വീഡൻ vs യുക്രൈൻ


Previous Post Next Post