പിറന്നാൾ ദിനത്തിൽ ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സാമ്പത്തിക സഹായം നൽകി


കമ്പിൽ :-
എം.പി രാമകൃഷ്ണൻ്റെ മകൻ ബദരീനാഥിൻ്റെ പത്താം പിറന്നാളിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന സാന്ത്വന പ്രവർത്തനങ്ങൾക്ക് വേണ്ടി സാമ്പത്തിക സഹായം നൽകി .

സി പി ഐ എം മയ്യിൽ എരിയാ കമ്മറ്റിയംഗം എം.ദാമോദരന് ബദരീനാഥ്  തുക കൈമാറി. ,കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര ,പി.സന്തോഷ് എന്നിവർ പങ്കെടുത്തു.

Previous Post Next Post