മയ്യിൽ ഐ.ആർ.പി.സി.ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പി പി ഇ കിറ്റുകൾ നൽകി



മയ്യിൽ
:- മയ്യിൽ ഐ.ആർ.പി.സി.ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ പി.പി.ഇ. കിറ്റുകൾ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി. ശ്രീജിനി കൈമാറി.
 സി.പി.ഐ.എം മയ്യിൽ ഏറിയാ സിക്രട്ടറി എൻ. അനിൽ കുമാർ ഏറ്റുവാങ്ങി.

Previous Post Next Post