മസ്ക്കറ്റ് :- കണ്ണൂർ അത്താഴക്കുന്ന സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ (65) ഹൃദയാഘാതത്തെ തുടർന്ന് മസ്ക്ക്കറ്റിൽ മരണപ്പെെട്ടു. ബുധനാഴ്ച പുലർച്ചെ സുബ്ഹി നിസ്കാരം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന മുസ്തഫയെ മത ജിബുവിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
38 വർഷമായി ഒമാനിൽ പ്രവാസിയായ മുസ്തഫ സ്വദേശികളും വിദേശികളുമായ വലിയ സൗഹൃദവലയത്തിനുടമയാണ്.
പരേതരായ പാറയിൽ അബ്ദുൽ ഖാദർ നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൗള. മക്കൾ: സമീറ, സീനത്ത്, സുഫൈദ്, ഷബീറ, മയിൽ പ്രവാ സിയായ റഷീദ്, റമസാൻ, സഫിയ സഹോദരങ്ങളാണ്.