വായനാ ദിനത്തിൽ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത് പിറന്നാൾ കുട്ടി


കൊളച്ചേരി :- 
പിറന്നാൾ ദിനത്തിൽ വായനശാല കൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി. കൊളച്ചേരിയിലെ സുനീഷ് -ശ്രുതി ദമ്പതികളുടെ മൂന്നു വയസ്സുകാരി ഹൻവിക ആണ് തന്റെ പിറന്നാൾ ദിനത്തിൽ പെരുമാചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥലയം, സി ആർ സി വായനശാല & ഗ്രന്ഥലയം, കയ്യൂർ സ്മാരക വായനശാല & ഗ്രന്ഥലയം കൊളച്ചേരി എന്നീ വായനശാലകൾക്ക് പുസ്തകങ്ങൾ നൽകിയത്.

Previous Post Next Post