സ: ടി സി നാരായണൻ നമ്പ്യാർ ചരമ വാർഷിക ദിനം നാളെ


കമ്പിൽ:  മുൻ എം എൽ എ യും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന   ടി സി നാരായണൻ നമ്പ്യാർ ചരമ വാർഷിക ദിനം നാളെ ആചരിക്കുന്നു.

 ശനിയാഴ്ച്ച രാവിലെ 9 30 ന് സ്മൃതികുടീരത്തിന് പുഷ്പാർച്ചന നടത്തും. അഡ്വ: പി സന്തോഷ് കുമാർ, പന്ന്യൻ രവിന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

Previous Post Next Post