കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് ദർശനം
Kolachery Varthakal-
കണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് വ്യാഴാഴ്ച മുതൽ രാവിലെ 5.30 മുതൽ 9 മണി വരേയും വൈകു: 5.30 മുതൽ 7വരേയും ദർശന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു.