ചേലേരിയിലെ കെ.വി മാധവി നിര്യാതയായി

 



ചേലേരി 
:- ചേലേരിയിലെ പരേതനായ മണത്തൂർ വളപ്പിൽ കൊട്ടൻ്റെ ഭാര്യ കെ.വി.മാധവി നിര്യാതയായി.

മക്കൾ :- സുമതി, ഓമന, ജയന്തി, സുമിത്ര, സന്തോഷ് കുമാർ (യു.എ.ഇ) ഉണ്ണിക്കൃഷ്ണൻ

മരുമക്കൾ :- ഭാസ്ക്കരൻ (ചെറുപഴശ്ശി) പരേതനായ രവിന്ദ്രൻ, എം.കെ.പി, പരേതനായ പി.പി രാജൻ, കെ.ചന്ദ്രൻ (ബക്കളം) സീമ, പി പി ( കണ്ണാടിപ്പറവ്), രജില വി (കല്യാശ്ശേരി)

സഹോദരങ്ങൾ :- സാവിത്രി, രോഹിണി, കുഞ്ഞിരാമൻ (കള്ള് ഷാപ്പ് ലൈസൻസി)

സംസ്കാരംഇന്ന് ബുധനാഴ്ച  3 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post