കൊളച്ചേരി :- പെരുമാച്ചേരി എ യു പി സ്കൂൾ മാനേജർ കുന്നത്ത് വീട്ടിൽ രാമചന്ദ്രൻ (73) അന്തരിച്ചു.പരേതരായ പി കണ്ണൻ നായരുടെയും കെ.വി.നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ:- കെ. പ്രേമവല്ലി (തളിപ്പറമ്പ്)
മക്കൾ - കെ മൃദുല, കെ ഹസിത, കെ സൗമ്യ (അധ്യാപിക, പെരുമാച്ചേരി എ യു പി സ്കൂൾ ), കെ അമൃത.
മരുമക്കൾ :- കെ വി കരുണാകരൻ പയ്യന്നൂർ (അധ്യാപകൻ ,ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, കോറോം ) , ദിനേശൻ ഇടച്ചേരി (വിദേശം ) ,പി പി ഷാജു ചെറുപഴശ്ശി (വില്ലേജ് ഓഫീസ് ,പള്ളിക്കുന്ന് ) ശ്രീകാന്ത് ചുഴലി (എക്സൈസ് ഡിപ്പാർട്ട് മെൻ്റ് )
സഹോദരങ്ങൾ :- പരേതനായ കെ.വി കരുണാകരൻ (റിട്ട. HM,പെരുമാച്ചേരി എ യു പി സ്കൂൾ ) ,കെ വി സത്യവതി (റിട്ട. അധ്യാപിക ,പെരുമാച്ചേരി എ യു പി സ്കൂൾ), കെ വി പ്രേമജ (തളിപറമ്പ്) ,കെ വി രാമകൃഷ്ണൻ (USA) ,കെ വി പത്മാവതി (റിട്ട. സ്റ്റാഫ്,പെരുമാച്ചേരി എ യു പി സ്കൂൾ) ,കെ.വി വിനോദിനി (അധ്യാപിക ,പെരുമാച്ചേരി എ യു പി സ്കൂൾ), കെ വി സഗുണൻ (പെരുമാച്ചേരി എ യു പി സ്കൂൾ )
ശവസംസ്കാരം ജൂൺ 5 ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.