ചേലേരിയിലെ തട്ടാരത്ത് കൃഷ്ണപണിക്കരുടെ ഭാര്യ നാരായണി നിര്യാതയായി


ചേലേരി :- ചേലേരി തട്ടാരത്ത് കൃഷ്ണപണിക്കരുടെ ഭാര്യ നാരായണി പി.വി. നിര്യാതയായി.

മക്കൾ: പി.വി. സുധാകരൻ (ടി.വി. മെക്കാനിക്), പി.വി. സുനിൽ കുമാർ ( LIC ഏജൻറ്), പി.വി. ലതാകുമാരി (കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയരക്ടർ), പി.വി. ലീനാകുമാരി.

മരുമക്കൾ: മുരളീധരൻ മാസ്റ്റർ, സനൽകുമാർ, ബിന്ദു, ബിന്ദുജ ടീച്ചർ.

ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൊളച്ചേരിപറമ്പ് പഞ്ചായത്ത് സ്മശാനത്തിൽ.

Previous Post Next Post