മയ്യിൽ:- മയ്യിൽ ജിഷ റോഡിന് മുൻവശം താമസിക്കുന്ന കണ്ണൂർ ഗവ: ആയുർവേദ ഹോസ്പിറ്റലിലെ ഹെഡ് നഴ്സ് പി.കെ.വിനോദ് കുമാർ( 54) നിര്യാതനായി. ഇപ്പോൾ ഇരിണാവ് ആയുർവ്വേദ ആശുപതിയിലെ സീനിയർ നഴ്സ് ആയി ജോലി ചെയ്തുവരികയാണ്.
ഭാര്യ :- ഭുവനേശ്വരി (കയരളം എ യു പി സ്കൂൾ).
മക്കൾ :- ജിഷ്ണു,വിഷ്ണു.
ശവസംസ്കാരം നാളെ ചൊവ്വാഴ്ച നടക്കും.