" യുവതലമുറയെ നശിപ്പിക്കരുത് " ജനജാഗ്രതാ സദസ്സ് പള്ളിപറമ്പിൽ നടന്നു


പള്ളിപറമ്പ് :-
സി.പി.എമ്മിന്റെ ക്വട്ടേഷൻ മാഫിയാ ബന്ധത്തിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ജനജാഗ്രതാ സദസ്സ്  ഇന്ന് പള്ളിപ്പറമ്പിൽ നടന്നു.

പള്ളിപറമ്പ് ബൂത്ത് പ്രസിഡണ്ട് എ പി അമീറിൻ്റെ അദ്ധ്യക്ഷതയിൽ കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ .എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗം  കെ.മുഹമ്മദ് അശ്രഫ്, കെ.പി ശുക്കൂർ, എൽ. അമീർ, മുസ്തഫ കമ്പിൽ എന്നിവർ സംസാരിച്ചു.

Previous Post Next Post