കുറ്റ്യാട്ടൂർ :- ചട്ടുകപ്പാറയിലെ ചോറപ്പൻ കുഞ്ഞിരാമൻ (85) നിര്യാതനായി.
ഭാര്യ :- മീനാക്ഷി അമ്മ
മക്കൾ :- അജിത, അനില, അനിത ,അനൂപ്
ചട്ടുകപ്പാറയിലെ ആദ്യകാല താമസക്കാരനായ കുഞ്ഞിരാമൻ കോഴി വളർത്ത് കേന്ദ്രവും , നെയ്ത് ശാലയും തുടങ്ങി. ചട്ടുകപ്പാറ ഗവ: ഹൈസ്കൂൾ ആരംഭ ഘട്ടത്തിൽ സ്കൂൾ ആരംഭിക്കാനുള്ള ഒരു കെട്ടിടം ചട്ടുകപ്പാറയിൽ ഇല്ലായിരുന്നു. ആ ഘട്ടത്തിൽ തന്റെ കോഴി വളർത്ത് കേന്ദ്രം സ്കൂൾ തുടങ്ങുന്നതിനായി വിട്ട് നൽകിയിരുന്നു.