മയ്യിൽ:-ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കയരളം ബൂത്ത് കമ്മിറ്റിയുടെ ആഭിമൂഖ്യത്തിൽ മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ നല്കി.
മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പി. പ്രകാശൻ അധ്യക്ഷത വഹിച്ചു.കെ.സി. ഗണേശൻ, ഇ.കെ.മധു, കെ.പി. ചന്ദ്രൻ മാസ്റ്റർ, കെ.സി.രാജൻ മാസ്റ്റർ, അഡ്വ.കെ.വി.മനോജ്കുമാർ, പി.വി.സന്തോഷ്, കെ.പി.താജുദ്ദീൻമാസ്റ്റർ
പ്രേമരാജൻ പീറ്റക്കണ്ടി, എം.കെ.പ്രദീപൻ പ്രസംഗിച്ചു.