Home പാട്ടയത്തെ കുന്നുമ്പ്രത്ത് പുതിയ പുരയിൽ മറിയം നിര്യാതയായി Kolachery Varthakal -June 11, 2021 കമ്പിൽ:- പാട്ടയം കുന്നുമ്പ്രത്ത് പുതിയ പുരയിൽ മറിയം (38) നിര്യാതയായി. ഭർത്താവ് :-കെ.എൻ മൊയ്തു ( പള്ളിപ്പറമ്പ്) മകൾ:-ഷാന, ജാമാതാവ് ഷെഫീർ(പുല്ലുപ്പി) സഹോദരങ്ങൾ:-ജബ്ബാർ, അബ്ദുറഹ്മാൻ, നാസർ, ഖദീജ, ഷെരീഫ