ചേലേരി:- കൊളച്ചേരിയിലെ മുതിർന്ന സി പി എം നേതാവായിരുന്നസ : കെ ചന്ദ്രൻ ചരമ വാർഷിക ദിനം ഇന്ന് (ജൂൺ 26) ആചരിക്കുന്നു.
ഇന്ന് രാത്രി 7.30 ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തും. സി പി ഐ എം ചേലേരി ലോക്കൽ കമ്മിറ്റി ഫൈസ് ബുക്ക് പേജ് വഴിയാണ് പ്രഭാഷണം നടത്തുക.