കയരളം:-കൊവുപ്പാട് രൈരു നമ്പ്യാർ സ്മാരക വായനശാലക്ക് സമീപം കാന്തപുറം വീട്ടിൽ കെ.പി രാധ (66) നിര്യാതയായി.
കെ പി ദേവകിയമ്മയുടെയും പരേതനായ ബി.സി പത്മനാഭൻ നമ്പ്യാരുടെയും മകളാണ്.
ഭർത്താവ് :- പരേതനായ പി.വി ബാലൻ നമ്പ്യാർ(റിട്ടയേർഡ് ജീവനക്കാരൻ ETC കരിമ്പം)
മക്കൾ: കെ.പി. മനു( ASI കണ്ണൂർ റെയിൽവേ പോലീസ്) കെ.പി. മിനി, കെ പി. മഞ്ജു.മരുമക്കൾ: പി കെ.ജയപ്രകാശ് ( നാറാത്ത്), ടി.കെ.ബാബുരാജ്(ASI. SSB കണ്ണൂർ), പി.ആർ പ്രീജ ( കണ്ണാടിപ്പറമ്പ്),
സഹോദരങ്ങൾ: കെ പി വിജയൻ , കെ പി ഭാനുമതി, കെ പി ഉണ്ണികൃഷ്ണൻ, കെ പി മധുസൂദനൻ,പരേതയായ കെ പി പദ്മിനി.
ശവസംസ്കാരം ഇന്ന് 12 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.