മയ്യിൽ മുല്ലക്കൊടി സ്വദേശി കോവിഡ് ബാധിച്ച് സൗദിയിൽ നിര്യാതനായി



മയ്യിൽ:- 
മുല്ലക്കൊടി നണിശ്ശേരിക്കടവിലെ കോരമ്പത്ത് മുഹമ്മദ് കുഞ്ഞി (57) ദമാമിൽ കോവിഡ് ബാധിച്ചു മരണപ്പെെട്ടു. പരേതനായ മൊയ്ദീൻ്റെയും ഫാതിമയുടെയും മകനാണ്.

ഭാര്യ : - സമീറ
മക്കൾ: - മുബഷീർ, അർഷാദ്, മിഷൽ, ഷാസ്, ഫാതിമ 
സഹോദരങ്ങൾ:- സൂപ്പി, നൗഷാദ്, റഷീദ്, ഇബ്രാഹിം,ആസിയ.

മുപ്പത്തിയഞ്ച് വർഷമായി ദമാമിൽ സെയിൽസ് ജോലി ചെയ്തു വരികയാണ്. മൃതദേഹം കോവിഡ്  പ്രോട്ടോകോൾ അനുസരിച്ച്  ഇന്ന് ദമ്മാമിൽ ഖബറടക്കം നടത്തും.

Previous Post Next Post