കൊളച്ചേരി :- കൊളച്ചേരി എ യു പി സ്കൂളിന് സമീപത്തെ തേമംഗലത്ത് സജിത്ത് (41) നിര്യാതനായി. കൊളച്ചേരി മുക്കിലെ ഓട്ടോ ഡ്രൈവറാണ്.
പരേതരായ കുഞ്ഞിരാമൻ, ജാനകി എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ :- രാമചന്ദ്രൻ(മെമ്പർ CPIM കായച്ചിറ ബ്രാഞ്ച്), ഷാജി (മുല്ലക്കൊടി കോ-ഓപ് റൂറൽ ബേങ്ക്, CPIM ചേലേരി LC മെമ്പർ), ഷൈജ(ബാവുപ്പറമ്പ്) പരേതനായ പ്രകാശൻ.സഞ്ചയനം ചൊവ്വാഴ്ച.