പെരുവങ്ങൂർ എ എ.എൽ.പി.സ്കൂളിൽ സ്മാർട്ട് ഫോൺ ചലഞ്ച്

 


മയ്യിൽ:-പെരുവങ്ങൂർ എഎൽപി സ്കൂൾ ആരംഭിച്ച സ്മാർട്ട് ഫോൺ ചലഞ്ചിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എൻ വി ശ്രീജിനി നിർവഹിച്ചു.

പി പി സുരേഷ് ബാബു, കെ രനിൽ, പി വി ചന്ദ്രലേഖ, സി കെ ബിജു എന്നിവർ പങ്കെടു ത്തു. ആദ്യഘട്ടം 6 ഫോണുകളാണ് വിതരണം ചെയ്യുന്നത്.

കഴിഞ്ഞ അക്കാദമിക വർഷം ഓൺലൈൻ പഠന പ്രയാസം നേരിടുന്ന വിദ്യാലയത്തിലെ മു ഴുവൻ കുട്ടികൾക്കും ടെലിവിഷൻ നൽകിയിരുന്നു

Previous Post Next Post