ചേലേരി പയ്യൻ കേളോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി


ചേലേരി:- ചേലേരി പയ്യൻ കേളോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (94) (RTE സർവേയർ ) നിര്യാതനായി.
ഭാര്യ പരേതയായ പാലക്കൽ പ്രഭാവതിയമ്മ.

മക്കൾ :- ജയശ്രീലക്ഷ്മണൻ, പ്രമിള മുരളി, പ്രസന്ന ഗോപി,ലീനരഘു (ടീച്ചർ),ലിഷ ഹേമന്ദ് (കലക്ട്രേറ്റ് )

മരുമക്കൾ :- ലക്ഷ്മണൻ (N.Eതളിപ്പറമ്പ) മുരളി (ഗൾഫ്) ഗോപി (ബിസിനസ്സ് ) രഘു (ബേങ്ക്) ഹേമന്ദ് (ഗൾഫ്).

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പുല്ലുപ്പി സമുദായ ശ്മാശാനത്തിൽ നടക്കും.
Previous Post Next Post