കൊളച്ചേരി :- IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു.സി. സത്യനെ ചെയർമാനായും എം.ശ്രീധരനെ കൺവീനറായും തിരഞ്ഞെടുത്തു.
യോഗം എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു. സി.സത്യൻ അധ്യക്ഷത വഹിച്ചു.കെ.രാമകൃഷ്ണൻ മാസ്റ്റർ , കെ പി സജീവ് , പി പി കുഞ്ഞിരാമൻ പ്രസംഗിച്ചു .
ഭാരവാഹികൾ
സി.സത്യൻ - ചെയർമാൻ
പി.പി കുഞ്ഞിരാമൻ (കൊളച്ചേരി) - വൈസ്.ചെയർമാൻ
ശ്രീധരൻ സംഘമിത്ര - കൺവീനർ
കെ.രാമകൃഷ്ണൻ മാസ്റ്റർ -ജോ കൺവീനർ