മയ്യിൽ:-കാറ്റിലും മഴയിലും തെങ്ങ് വീണ് വൈദ്യുതി ബന്ധം തകരാറിലായതൊടെ മത്സ്യ കർഷകൻ്റെ 2000 ത്തൊളം മീൻ കുഞ്ഞുങ്ങൾ ചത്തു.
മയ്യിൽ നിരത്തു പാലത്തിന് സമീപത്തെ ലാലിലകത്ത് അബ്ദു സത്താറിൻ്റെ ബയോ ഫ്ളോക്ക് ടാങ്കിലെ ഇൻവേറ്ററും പ്രവർത്തിക്കാതയതാണ്.തിലോപ്പിയ വാള മത്സ്യങ്ങൾ ചത്തോടിങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് പഴശ്ശി പോറോളം റോഡിലെ വൈദ്യുതി ലൈനിൽ കടപുഴകി വീണത്.
രണ്ട് ലക്ഷം രൂപ ചെലവിൽ തുടങ്ങിയ സംരംഭം മായിരുന്നു സംഭവ സ്ഥലം പഞ്ചായത്ത് അംഗങ്ങളായ ജിൻസി പ്രകാശ്, യുസഫ് പാലക്കൽ എന്നിവർ സന്ദർശിച്ചു.