പള്ളിപ്പറമ്പ്:-കൊളച്ചേരി എ.പി സ്റ്റോർ സാന്ത്വന പ്രവർത്തകർ കരിയിലെ ഒരു സഹോദരിക്ക് വേണ്ടി നിർമ്മിച്ച വീടിൻ്റ താക്കോൽദാനം ഇന്ന് രാവിലെ 5 മണിക്ക് ഉറുമ്പിയിൽ ഖത്തീബ് ലുക്ക് മാനുൽ ഹക്കിം മിസ്ബാഹിയുടെ സാന്നിധ്യത്തിൽ ബഹു.പാലത്തുങ്കര തങ്ങൾ എംഎം സഅദി ഉസ്താദ് നിർവ്വഹിച്ചു.
ചടങ്ങിൽ' എ.പി സ്റ്റോർ സാന്ത്വന പ്രവർത്തകരായ ഉമ്മർ സഖാഫി, കെ.പി.അബ്ദുൾ ഷുക്കൂർ,ടി.കെ ഷുഹൈബ്, പി.പി ,സാദിക്ക് ,സി.എം അഷറഫ് ' റാഷിദ് മാലോട്ട് ,അമീർ എൽ ,ഗഫുർ പി.പി,സൈനുദ്ധീൻ കെ, സമീർ ടി.പി,യു കെ കാദർ,എന്നിവർ പങ്കെടുത്തു