ചേലേരി ആശാരിച്ചാൽ ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് ബാല കൃഷ്ണൻ നിര്യാതനായി

 


 വളവിൽ ചേലേരി:- ചേലേരി ആശാരിച്ചാൽ തായ് പരത ദേവതാ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന .പരേതനായ കോവ്വമ്മൽ കണ്ണൻ്റെയും പരേതയായ കല്ല്യാണിയുടെയും മകനായ കടാങ്കോട്ട് ബാലകൃഷ്ണൻ (62) വയസ്സ് നിര്യാതനായി .

ഭാര്യ :സതി 

മക്കൾ: സനൽ (ഗൾഫ്) അഞ്ജന

 .സഹോദരങ്ങൾ: ഗോവിന്ദൻ,ചന്ദ്രമതി, ദിനേശൻ, പ്രകാശൻ, ഉഷ, വനജ ,ശ്രീജ, 

സംസ്കാരം ഇന്ന്  വെള്ളിയാഴ്ച 11 മണിക്ക് മലോട്ട് സമുദായ ശ്മാനത്തിൽ

Previous Post Next Post