കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ പൊറോളത്തെ പി വി മാധവി (എടച്ചേരിക്കണ്ടി മാധവി 76 നിര്യാതയായി.
ഭർത്താവ്: കുയിമ്പിൽ നാരായണൻ. മക്കൾ: പി വി ലളിത കുമാരി, പി വി വിനോദ് കുമാർ, പി വി പ്രദീപൻ.
മരുമക്കൾ: കെ പി ലതിഷ്, മിനി എ, രാധ പി.
സഹോദരങ്ങൾ: കണ്ണൻ, ദാമോദരൻ, കൃഷ്ണൻ, കുമാരൻ, ലീല പരേതനായ രാജൻ.
ശവസംസ്കാരം നാളെ രാവിലെ 8 മണിക്ക് പോറോളം ശാന്തി വനത്തിൽ.