നാറാത്ത് പഞ്ചായത്ത് വാർഷിക പദ്ധതി 2021-22 അപേക്ഷകൾ ക്ഷണിക്കുന്നു


നാറാത്ത് പഞ്ചായത്ത്  വാർഷിക പദ്ധതി 2021-22 അപേക്ഷകൾ ക്ഷണിക്കുന്നു.


1.സമഗ്ര തെങ്ങു കൃഷി വികസനം

2.ഫലവൃക്ഷ തൈ വിതരണം 

3.പച്ചക്കറി കൃഷിക്ക് കൂലിച്ചെലവ്

4.ഇഞ്ചി, മഞ്ഞൾ വിത്ത് വിതരണം 

5.മുട്ടക്കോഴി വിതരണം 

6.ധാതു ലവണ മിശ്രിതം വാങ്ങൽ

7. കറവപ്പശു വിതരണം 

8.സമഗ്ര കന്നുകാലി ഇൻഷൂറൻസ് 

9. ചാണകം ഉണക്കി പൊടിച്ച് ജൈവ വളമാക്കൽ യൂണിറ്റ് 

10.ആട് വിതരണം 

11.പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി 

12.ക്ഷീര സംഘം മുഖേന കാലിത്തീറ്റ വിതരണം 

13.ക്ഷീര കർഷകർക്ക് പാലിന് അധിക വില നൽകൽ

14.പട്ടികജാതി വനിതകൾക്ക് വിവാഹ ധനസഹായം 

15.60 വയസ്സ് കഴിഞ്ഞവർക്ക് കട്ടിൽ വിതരണം (പട്ടികജാതി )

16.പി വി സി വാട്ടർ ടാങ്ക്( പട്ടികജാതി)

17.വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് (പട്ടികജാതി)

18.പ്രഫഷണൽ വിദ്യാർഥികൾക്ക് ലാപ്ടോപ്പ്(പട്ടികജാതി)

19.വിദ്യാർത്ഥികൾക്ക് പഠന മുറി(പട്ടികജാതി)

20.വീട്ടുവളപ്പിൽ മത്സ്യകൃഷി

21.വീട്ടുവളപ്പിൽ ബയോഫ്ലോക്ക്(ഗിഫ്റ്റ് തിലോപ്പിയ)

22.വീട് റിപ്പയർ (പട്ടികജാതി)

23.വീട് റിപ്പയർ (ജനറൽ)


കൃത്യമായി പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഏല്പിക്കുക.


അവസാന തീയതി: 15/7/2021

Previous Post Next Post