പെരുമാച്ചേരിയിലെ റിട്ട.കേണൽ വെങ്കിട്ട രാമൻ നിര്യാതനായി


കൊളച്ചേരി:- പെരുമാച്ചേരിയിലെ സായി നിവാസിൽ താമസിക്കുന്ന റിട്ട. കേണൽ വെങ്കിട്ട രാമൻ (73 ) നിര്യാതനായി.

ഭാര്യ : കെ.വിലാസിനി

മകൾ : സായിപ്രിയ 

സംസ്കാരം നാളെ ഡിസംബർ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post