പാമ്പുരുത്തിയിലെ മാട്ടുമ്മല്‍ മുഹമ്മദ് നിര്യാതനായി

 

 


പാമ്പുരുത്തി
: പാമ്പുരുത്തി ബദര്‍ പള്ളിക്കു സമീപം മാട്ടുമ്മല്‍ മുഹമ്മദ്(62) നിര്യാതനായി. കെ.സി. പീടികയ്ക്കു സമീപം അനാദിക്കട നടത്തിവരികയായിരുന്നു. ഭാര്യ: മുക്രീരകത്ത് സൈനബ. മക്കള്‍: ശുഹൈബ്(സൗദി), സഫൂറ, സുഹൈറ, ഇജാസ്. മരുമക്കള്‍: ലത്തീഫ്, കെ പി ഫൈസല്‍(സിറ്റി ഷെഫ്, കമ്പില്‍).

Previous Post Next Post