നാറാത്ത്:-നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റനും പ്രവർത്തക സമിതി അംഗവുമായ നുഹ്മാൻ പുല്ലൂപ്പിക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി യാത്രയായപ്പ് നൽകി.
യാത്രയായപ്പ് സംഗമത്തിൽ മുസ്ലിംലീഗ് ജില്ല സെക്രട്ടറി അബ്ദുൽ കരീം ചെലേരി ഉദ്ഘാടനം ചെയ്തു നൗഫീർ കമ്പിൽ,ആദ്ധ്യക്ഷത വഹിച്ചുഅഷ്‌റഫ് നാറാത്ത് സ്വാഗതംപറഞ്ഞു, മുസ്സമ്മിൽ നന്ദി പറഞ്ഞു.
മുസ്ലിംലീഗ് യൂത്ത് ലീഗ് നേതാക്കളായ സുബൈർസാഹിബ്, അബ്‌ദുള്ള മാഷ്, അക്സർ സാഹിബ്, ഷിനാജ് സാഹിബ്,അഷ്‌കർ സാഹിബ് മുഹമ്മദലിആറാം പീടിക, സൈഫുദ്ധീൻ മെമ്പർ, മുസ്തഫ ഹാജി ,പച്ചി കാദർ സാജിർ മാഷ്,,എന്നിവർ ആശംസ അർപ്പിച്ചു.