വീടുകളിൽ IRPC യുടെ ചാരിറ്റി ബോക്സ്


 


കൊളച്ചേരി :- പാടിക്കുന്ന് പ്രദേശത്തെ  വീടുകളിൽ  ഐആർ പി സി ചാരിറ്റി ബോക്സ് നൽകി. ഊട്ടുപുറത്തെപി സി ഉണ്ണികൃഷ്ണൻ്റെ  വീട്ടിൽ നടന്ന ചടങ്ങിൽ   ശ്രീധരൻ സംഘമിത്ര  ബോക്സ് നൽകി ഉദ്ഘാടനം ചെയ്തു .

ഐ ആർ പി സി എക്സിക്യൂട്ടീവ് അംഗം പി.പി സിജു ,ഉമേഷ്, എന്നിവർ പങ്കെടുത്തു.

Previous Post Next Post